head3
head1

ഡബ്ലിനില്‍ ഐ പി സി അയര്‍ലണ്ട് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഇന്ന് തുടങ്ങും

പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍ പ്രസംഗിക്കുന്നു.

ഡബ്ലിന്‍: ഐ പി സി ഡബ്ലിന്‍ സഭ യുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷനും (നവംബര്‍ 4 മുതല്‍ 6 വരെ) ബൈബിള്‍ ക്ലാസും (നവംബര്‍ 7 മുതല്‍ 11 വരെ) ഗ്രീന്‍ ഹില്‍സ് കമ്മ്യൂണിറ്റി സെന്റ്ററില്‍ നടക്കുന്നു.

പാസ്റ്റര്‍ സാനു മാത്യു ആത്മീക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വൈകിട്ട് 6 .30 മുതല്‍ 9 .00 വരെ നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍ തിരുവചനം പ്രസംഗിക്കും.

പാ. ഫ്‌ലെവി ഐസക്കും ഐപിസി ഡബ്ലിന്‍ കൊയര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ സാനു മാത്യു +353 877818783
ബ്രദര്‍ ജിജി മാത്യു +353 894342547

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.