ഗുണമേന്മയിലും,വിലക്കുറവിലും രാജാവായി മയില്‍ മട്ട റൈസ്, യൂറോപ്യന്‍ യൂണിയന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റും ഇനി സ്വന്തം ….
യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് മയില്‍ മട്ട റൈസ് ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നത് . കീടനാശിനി, ഫുഡ് കളര്‍ , കെമിക്കല്‍സ്, അഫ്‌ളാറ്റോക്ക്‌സിന് എന്നിവയൊന്നും മയില്‍ മട്ട റൈസില്‍ അടങ്ങിയിട്ടില്ല എന്നുള്ളത് യൂറോപ്യന്‍ യൂണിയന്റെ പരിശാധനഫലം വ്യക്തമാക്കുന്നു.
മയില്‍ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ എപ്പോഴും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള ഈ നേട്ടത്തില്‍ സന്തോഷം രേഖപെടുത്തുന്നതായി കമ്പനി അറിയിച്ചു.
ഗുണമേന്മയുള്ള മയില്‍ മട്ട റൈസ് ഏറ്റവും വിലക്കുറവില്‍ ( പത്ത് കിലോ -€16.99 ) എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യമാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.