ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കേടായാല്‍ വിഷമിക്കേണ്ട….ടോം, ഡബ്ലിനിലുണ്ട് ,നിങ്ങളെ സഹായിക്കാന്‍
അടുത്ത തവണ നാട്ടില്‍ പോയി വരുമ്പോള്‍ വരെ വീണ്ടുമൊരു മിക്സിക്കോ ,പ്രഷര്‍ കുക്കറിനോ ഒക്കെ വേണ്ടി കാത്തിരിക്കാതെ നിര്‍വാഹമില്ല പലര്‍ക്കും.
ഇതിനൊക്കെ പരിഹാരമായി ഇപ്പോള്‍ ഡബ്ലിനിലെ ബ്ളാക്ക്റോക്കില്‍ ഇതാ ഒരു മലയാളിയുടെ സഹായം നിങ്ങള്‍ക്ക് ലഭ്യമാകുന്നു.ബ്‌ളാക്ക് റോക്കിലെ ടോം കണ്ടനാട്ടിലാണ് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക്ക് ,ഇലക്ട്രിക്കല്‍ മെയിന്റ്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് സൗകര്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനായി, ആവശ്യത്തിനുള്ള സ്‌പെയര്‍ പാര്‍ട്ടുകളുടെ ഒരു വലിയ സ്റ്റോക്കും കേരളത്തില്‍ നിന്നും ടോം ഇവിടെ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ സൈസിലുമുള്ള പ്രഷര്‍ കുക്കറുകളുടെ ഗ്യാസ് കെറ്റ്, സേഫ്റ്റി വാള്‍വ്,തുടങ്ങി എല്ലാ പാര്‍ട്‌സും ഇവിടെ ലഭ്യമാണ്.
ഇവയ്ക്ക് പുറമേ എല്ലാ ഗൃഹോപകരണ സാധനങ്ങളും റിപ്പയർ ചെയ്തു കൊടുക്കപ്പെടും.
അയര്‍ലണ്ടിന്റെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി റിപ്പയര്‍ ചെയ്യേണ്ട സാധനങ്ങള്‍ പ്രാദേശിക തലത്തില്‍ കളക്റ്റ് ചെയ്യാനും ,നന്നാക്കിയ ശേഷം വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങളും ടോം ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :ടോം കണ്ടനാട്ടില്‍ :087 238 3009
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.