head1
head3

കേരളം ആര് ഭരിക്കും നിങ്ങള്‍ക്കും പ്രവചിക്കാം… മയില്‍ ഫുഡ്സിനൊപ്പം ,നേടാം ആകര്‍ഷകമായ സമ്മാനങ്ങള്‍

കാന്താരി മാങ്ങ ചമ്മന്തിയിലൂടെയും, അങ്കമാലി മാങ്ങകറിയിലൂടെയും ഒക്കെ നമ്മെ വിസ്മയിപ്പിച്ച നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡായ മയില്‍ ഫുഡ്സ് അയര്‍ലണ്ട്, ഐറിഷ് മലയാളികള്‍ക്കായി കേരള നിയമസഭാ ഇലക്ഷന് 2021 പ്രവചന മത്സരം നടത്തുന്നു.

മെയ് രണ്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ കേരളം ആര് ഭരിക്കും കൂടാതെ കേരളത്തിലെ ഏറ്റവും വാശിയേറിയ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വിജയി ആര് എന്നതുള്‍പ്പടെ ആറു ചോദ്യങ്ങള്‍ക്കാണ് നിങ്ങള്‍ ഉത്തരം നല്‍കേണ്ടത്.

നൂറ്റിഅമ്പത്തിയൊന്നു യൂറോ ക്യാഷ് പ്രൈസും അഞ്ചു ബാഗ് മയില്‍ പത്തു കിലോ മട്ട റൈസും വിജയിക്ക് സമ്മാനമായി നല്‍കുന്നതാണ്.

താഴെ പറയുന്ന ആറു ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ അയക്കേണ്ടത്

1) കേരളം ആര് ഭരിക്കും
2) നേമം മണ്ഡലത്തിലെ വിജയി ആര്
3) തൃത്താല മണ്ഡലത്തിലെ വിജയി ആര്
4) കളമശേരി മണ്ഡലത്തിലെ വിജയി ആര്
5) തവനൂര്‍ മണ്ഡലത്തിലെ വിജയി ആര്
6) കോന്നി മണ്ഡലത്തിലെ വിജയി ആര് ?

നിങ്ങളുടെ ഉത്തരങ്ങള്‍ മെയ് 1 അഞ്ചു മണിക്ക് മുന്‍പായി അയക്കേണ്ടതാണ്

മെയ് മൂന്നിന് മൂന്നു മണിക്ക് വിജയിയെ പ്രഖ്യാപിക്കുന്നതാണ്.ഒന്നിലേറെ പേര്‍ ആറു ചോദ്യങ്ങള്‍ക്കും ശരിയുത്തരം അയക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയിയെ തീരുമാനിക്കുന്നത്.

ആരും ആറു ചോദ്യങ്ങള്‍ക്കും ശരി ഉത്തരം അയച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഉത്തരം നല്കുന്നവരില്‍ നിന്നും ഒരാളെ വിജയി ആയി പ്രഖ്യാപിക്കുന്നതാണ്.

നിങ്ങള്‍ ചെയ്യേണ്ടത്:

1. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2) നിങ്ങളുടെ പേര് ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ വ്യക്തമായി ടൈപ്പ് ചെയ്തതിനു ശേഷം ഉത്തരങ്ങള്‍ രേഖപ്പെടുത്തി SUBMIT ബട്ടണ്‍ ക്ലിക്ക് ചെയുക

3) അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാത്രമാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. മറ്റുള്ളവരെ പരിഗണിക്കുന്നതല്ല

4) ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ അയയ്ക്കാവൂ.

LINK :ഇവിടെ ക്ലിക്ക് ചെയ്യുക >  https://docs.google.com/forms/d/e/1FAIpQLSeU78T4LJHMfQlylJBcPqKKaRgKrm9a_DL-OhqWylf8Tys-rg/viewform

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.