ഡബ്ലിന്‍ : ഡബ്ലിന്‍ സിറ്റി സെന്ററിലെ ടെമ്പിള്‍ ബാറില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് ടൂറിസ്റ്റ് ശനിയാഴ്ച ആശുപത്രിയില്‍ മരിച്ചു.
ഓഗസ്റ്റ് 21 വ്യാഴാഴ്ച പുലര്‍ച്ചെയാണ് 40കാരന് നേരെ ആക്രമണമുണ്ടായത്.ഗുരുതരാവസ്ഥയില്‍ ബ്യൂമോണ്ട് ആശുപത്രിയിലും തുടര്‍ന്ന് യുകെയിലും ചികിത്സയിലായിരുന്നു.ഒക്ടോബര്‍ 25നാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 20കാരനെ അറസ്റ്റ് ചെയ്തിരുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

