മലയാളികളുടെ നാവിൻ തുമ്പിൽ രുചിയുടെ പര്യായമായി മാറിയ ഡേറ്റ്സ് ആൻഡ് ക്യാഷു കേക്കിനു പുറമെ മച്ചുയർ പ്ലം,ജാക്ഫ്രൂട്ട് , ക്യാരറ്റ് ആൻഡ് ഡേറ്റ്സ്, പ്ലം സ്പെഷ്യൽ കേക്ക് തുടങ്ങിയവയോടൊപ്പം ഫിഷ് മോളി ഫിഷ് കട്ലറ്റ് , ഫിഷ് ബിരിയാണി, ഫിഷ് ഫ്രൈ, തുടങ്ങി ഒട്ടനവധി വേറിട്ട വിഭവങ്ങൾ അയർലണ്ടിൽ ഈ ക്രിസ്മന് വിതരണത്തിനായി എത്തുന്നുണ്ട് .
വളരെ പരിമിതമായ സ്റ്റോക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ക്രിസ്തുമസ് കേക്കുകൾ ഉറപ്പാക്കാൻ ഡെയ്‌ലി ഡിലൈറ്റ് വിതരണക്കാർ മുഖനെ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഡെയിലി ഡിലൈറ്റിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.