head1
head3

മുള്ളിംഗറില്‍ മലയാളി സംരംഭകന്റെ ഉടമസ്ഥതയില്‍ പുതിയ വസ്ത്രാലയം തുറന്നു

ഐറിഷായാലും ഇന്ത്യനായാലും വസ്ത്രങ്ങള്‍ കളേഴ്സ് ട്രന്റ്സില്‍ നിന്നു തന്നെ

മുള്ളിംഗര്‍ : മുള്ളിംഗറില്‍ മലയാളിയുടെ  കളേഴ്സ്  ട്രന്റ്സ് എന്ന പേരില്‍ പുതിയ വസ്ത്രാലയം തുറന്നു. മുള്ളിംഗര്‍ ഫെയര്‍ ഗ്രീന്‍ മാളിന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 24 നാണ് പുതിയ സ്ഥാപനത്തിന്റെ ഉദഘാടനവും വെഞ്ചിരിപ്പ് കര്‍മ്മവും നടത്തപ്പെട്ടത്.

ഏതു പ്രായക്കാര്‍ക്കുമുള്ള എല്ലാത്തരം ഇന്ത്യന്‍ വസ്ത്രങ്ങളും ഐറിഷ് വസ്ത്രങ്ങളുമെല്ലാം യഥേഷ്ടം തിരഞ്ഞെടുക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.