ജോലിതിരക്കുകള്‍ക്കിടയിലും മക്കളോടൊപ്പം മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ഇഷ്ടമേറെ ഉണ്ടെങ്കിലും, വിഷയത്തിലെ കാഠിന്യവും ,കുട്ടികള്‍ പ്രധാനമായി ഉപയോഗിക്കുന്ന ഭാഷകളിലെ പ്രാവീണ്യകുറവും രക്ഷിതാക്കളെ അങ്ങനെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ടാവും!
ഇപ്പോഴിതാ യൂറോപ്പിലെ രാജ്യങ്ങളിലെ പഠിതാക്കളായ കുട്ടികള്‍ക്കും ,അവരുടെ രക്ഷിതാക്കള്‍ക്കും സന്തോഷകരമായ ഒരു വാര്‍ത്ത !.നിങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ ലൈനില്‍ ലൈവായി,’സ്വന്തമായി ഒരു ട്യൂഷന്‍ ടീച്ചര്‍’ നിങ്ങളുടെ വീട്ടിലെത്തുന്നു. ഏത് വിഷയവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള ലോകത്തെമ്പാടുമുള്ള 20,000 അദ്ധ്യാപകരുടെ സഹകരണത്തോടെ ഓറിവ് ലേണിംഗ് ‘ എന്ന ഇന്ത്യന്‍ സംരംഭകത്വ ഗ്രൂപ്പാണ് മറുനാട്ടിലെ മലയാളികളെ അവരുടെ ഭാഷയില്‍ തന്നെ സഹായിക്കാന്‍ തയാറായി നിങ്ങള്‍ക്കായി അദ്ധ്യാപകരെ നിയോഗിക്കുന്നത്.
സ്‌കൂളിലെ പഠന വിഷയങ്ങള്‍ മാത്രമല്ല ,സ്‌പോക്കണ്‍ ഇംഗ്ലീഷ്,ലോജിക്കല്‍ റീസണിംഗ്, ചിത്രരചനയും പെയിന്റിംഗും പോലുള്ള കലാപരിശീലനം,ചെസ്സ്, കുക്കിംഗ്, ഡാന്‍സ്, യോഗ, സുംബ തുടങ്ങിയ നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങളും ഓറിവ് ലേണിംഗ് ക്രമീകരിക്കുന്നു.
മാത്തമാറ്റിക്‌സ്, സയന്‍സ്, അക്കൗണ്ടന്‍സി,ഇക്കണോമിക്‌സ് ,ജര്‍മ്മന്‍ ,ഫ്രഞ്ച് ,ഇറ്റാലിയന്‍ ,ഇംഗ്ലീഷ് ഭാഷകള്‍ തുടങ്ങി എല്ലാ പഠന വിഷയങ്ങളിലും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടീച്ചര്‍മാരെ ലഭ്യമാണ്.
ആവശ്യമെങ്കില്‍ , ഓരോ ദിവസവും ,സ്‌കൂള്‍ സമയത്തിന് ശേഷവും, അവധി ദിവസങ്ങളിലും പഠനസഹായം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ‘ഓറിവ് ലേണിംഗ് ‘ അയര്‍ലണ്ടില്‍ ‘ഐറിഷ് സമാചാര്‍ മീഡിയാ ലിമിറ്റഡ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
അയര്‍ലണ്ടിലെ സ്‌കൂളുകളിലെ ഓരോ ക്ലാസിലെയും, വിഷയങ്ങളുടെ കരിക്കുലം അനുസരിച്ചുള്ള പഠന പദ്ധതികളാണ് ഓറിവ് ലേണിംഗ് ‘ പഠിതാക്കള്‍ക്കായി ഒരുക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും സൗകര്യപ്രദമായ സമയം പഠനത്തിനായി തിരഞ്ഞെടുക്കാം എന്നതാണ് ‘ഓറിവ് ലേണിംഗിന്റെ പ്രത്യേകത.പുലര്‍ച്ചെയോ, രാവിലെയോ , വൈകുന്നേരങ്ങളിലോ രാത്രിയിലോ നിങ്ങള്‍ക്ക് ട്യൂഷന്‍ ടീച്ചറെ ലഭ്യമാണ്. 24 മണിക്കൂറും ലൈവ്…….!
നിങ്ങളുടെ കുട്ടിക്ക് ഏത് വിഷയങ്ങളിലാണോ പഠന വൈഷമ്യമുള്ളത് ആ വിഷയങ്ങള്‍ മാത്രം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികള്‍ക്ക് കര്‍ശനമായ പഠന പ്രക്രിയ അടിച്ചേല്‍പ്പിക്കാതെ ഓരോ വിദ്യാര്‍ത്ഥിക്കും അനിവാര്യമായ ശ്രദ്ധയും വ്യക്തിപരമായ പരിശീലനവും നല്‍കാന്‍ ‘ഓറിവ് ലേണിംഗിന്റെ അദ്ധ്യാപകര്‍ സദാ സന്നദ്ധരാണ്. ഓരോ പഠിതാക്കളുടെയും താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ ‘ഓറിവ്’ പ്രത്യേകം ശ്രദ്ധിക്കുന്നു.
20,000 അധ്യാപകര്‍,ഏറെയും സ്ത്രീകള്‍
കുറഞ്ഞ ചിലവില്‍ അനേകം വിഷയങ്ങളിലും പാഠ്യേതര പരിശീലനത്തിലും വിവിധ ഭാഷകളിലും പഠനം സാധ്യമാണ്. 20,000 അധ്യാപകരാണ് ഓറിവ് ലേണിംഗില്‍ പങ്കെടുക്കുന്നത്.
സ്ത്രീകള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കി വരുന്ന പഠന പ്ലാറ്റ്‌ഫോമാണ് ഓറിവ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20,000 ട്യൂട്ടര്‍മാരില്‍ 18,000 പേരും സ്ത്രീകളാണ്.ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനം വികസിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഓറിവ് ലേണിംഗിന്റെ വിജയപാതയില്‍ കൂടുതല്‍ വനിതകളെ ഒപ്പം കൂട്ടുവാന്‍ ഈ യുവ സംരംഭകര്‍ ശ്രദ്ധിക്കുന്നു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും വ്യക്തിപരമായി അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഓരോ അദ്ധ്യാപകരെ സ്ഥിരമായി ലഭ്യമാക്കിയാണ് പഠനക്രമം ഒരുക്കുക. മണിക്കൂറിന് 3 യൂറോ മുതലാണ് ഫീസ്. ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ക്ലാസ്സ് ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്.
വിവിധ ട്യൂട്ടര്‍ ഗ്രേഡുകള്‍
ഓരോരുത്തര്‍ക്കും ഇണങ്ങുന്ന പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നതാണ് .
സില്‍വര്‍ പ്ലാന്‍ :
ഏറ്റവും കുറഞ്ഞ പഠന ചിലവാണ് സില്‍വര്‍ പ്ലാനിനുള്ളതെങ്കിലും, അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും,മികച്ച അധ്യാപകരും ഇതില്‍ ലഭ്യമാണ്. എല്ലാ സെഷനുകളുടെയും എഴുതിയ റെക്കോര്‍ഡുകള്‍ ലഭ്യമാക്കും. ഡാഷ് ബോര്‍ഡ് സൗകര്യവും ലഭിക്കും.വിദ്യാര്‍ത്ഥിയുടെ പുരോഗമനം വിലയിരുത്താന്‍ കൃത്യമായ ട്രാക്കിംഗ്, മോണിറ്ററിങ് സംവിധാനവും പ്ലാനില്‍ ഉള്‍പെടുന്നു.
ഗോള്‍ഡന്‍ പ്ലാന്‍
ഗോള്‍ഡ് പ്ലാനില്‍ സില്‍വര്‍ പാക്കേജിലെ മുഴുവന്‍ സൗകര്യങ്ങളും ലഭിക്കുന്നുണ്ട് . ഇതോടൊപ്പം ഏറ്റവും മികച്ച റേറ്റിങ്ങുള്ള അധ്യാപകരുടെ സേവനം ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. പ്രതിവാര ഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷനും മറ്റ് പ്രത്യേകതകളാണ്.
പ്ലാറ്റിനം പ്ലാന്‍
ഗോള്‍ഡ്, സില്‍വര്‍ പ്ലാനുകളുടെ എല്ലാ ഗുണങ്ങളും പ്ലാറ്റിനം പാക്കേജില്‍ ഉള്‍പെടുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അനുഭവസമ്പത്തുമുള്ള അധ്യാപകരാണ് പ്ലാറ്റിനം പ്ലാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.ഇതിന് പുറമേ എല്ലാ ക്ലാസ്സുകളുടെയും വീഡിയോ റെക്കോര്‍ഡിംഗും ഏറ്റവും മികച്ച കസ്റ്റമര്‍ സപ്പോര്‍ട്ടും ഈ പ്ലാനില്‍ ലഭിക്കുന്നു.
ട്രയല്‍ നോക്കാം…
ഓറിവ് ലേണിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ വീടുകളില്‍ എത്തുന്നത് എന്നറിയാന്‍ ഒരു ട്രയല്‍ നോക്കണമെന്നുണ്ടോ ?
അതിനായി ഒരു സൗജന്യ ഡെമോ ക്ലാസ്സ് ബുക്ക് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഫോമില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കാം. ദിവസവും, സമയവും, പഠിക്കാനാഗ്രഹിക്കുന്ന വിഷയം, പഠിക്കേണ്ട നോണ്‍ അക്കാദമിക് വിഷയങ്ങള്‍ (താത്പര്യമുണ്ടെങ്കില്‍ മാത്രം ) തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.ഇതോടൊപ്പം തങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ട്യൂട്ടര്‍ ഗ്രേഡും രേഖപ്പെടുത്താന്‍ അവസരമുണ്ട്.
.സൗജന്യ ഡെമോയായി ആദ്യ ക്ലാസ് ലഭിക്കാനുള്ള അവസരം അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുന്നതാണ്.
സൗജന്യ ഡെമോ ക്ലാസ്സ് ബുക്ക് ചെയ്യണ്ട ലിങ്ക് :
https://docs.google.com/forms/d/e/1FAIpQLSedZ1QCb3F8AU0JljCdQp9qg_SsLZARSUpj2WwJb6nV0VlG3A/viewform
താത്പര്യമുള്ളവര്‍ക്ക് വിശദാംശങ്ങള്‍ക്കായി വാട്ട്സാപ്പിലൂടെ ഇപ്പോൾ തന്നെ’ ഓറിവ് ലേണിംഗിനെ ബന്ധപ്പെടാം.
Whatsapp Link : https://wa.me/919567318555
VISIT OUR WEBSITE : http://www.aurivlearning.com/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.