ഫ്ളെക്സിബിള്‍ ഡ്യൂട്ടി, മികച്ച ശമ്പളം
നിലവില്‍ മറ്റ് ആശുപത്രികളില്‍ നഴ്‌സായോ കെയറായോ ജോലി ചെയ്യുന്നവര്‍ക്ക്, അവരുടെ ഒഴിവു ദിനങ്ങളില്‍ താത്പര്യത്തിനനുസരിച്ചുള്ള ജോലി സമയം ക്രമപ്പെടുത്തി നിയമനം കണ്ടെത്താന്‍ വിസ്റ്റ കരിയര്‍ സൊല്യൂഷന്‍സ് വഴി സൗകര്യം ഒരുക്കും. ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ ജോലി ക്രമീകരിക്കാനുള്ള സൗകര്യമൊരുക്കും. തൊഴില്‍ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലമാണ് വിസ്റ്റ കരിയര്‍ സൊല്യൂഷന്‍സ് നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് മേഖലയില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കാരണമായ വിസ്റ്റ കരിയര്‍ സൊല്യൂഷന്‍സ് അടുത്തിടെയാണ് ഏജന്‍സി നഴ്സുമാര്‍ക്കും കെയറര്‍മാര്‍ക്കുമുള്ള സെക്ഷന്‍ അവരുടെ സേവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള ഒട്ടേറെ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴുമായുള്ള ധാരണയുടെ ഭാഗമായാണിത്.
ഏജന്‍സി നഴ്‌സോ, കെയററോ ആയി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് oncall@vcsnursing.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : Phone/ WhatsApp: 0892619153 വിസ്റ്റ കരിയര്‍ സൊല്യൂഷന്‍സുമായി ബന്ധപ്പെടാവുന്നതാണ്.
വിശദവിവരങ്ങള്‍ വിസ്റ്റയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്: http://vistacareersolutions.com/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.