യഥാര്‍ത്ഥ കുറ്റവാളി അടയ്ക്കാ രാജൂ തന്നെയോ ? വെളിപ്പെടുത്തലുകളുമായി റിട്ടയേര്‍ഡ് എസ് പി
രാജൂവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനാവാം അഭയ കിണറ്റിനുള്ളിലേയ്ക്ക് ചാടിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
കോട്ടയം : സിസ്റ്റര്‍ അഭയ കേസിലെ യഥാര്‍ത്ഥ കുറ്റവാളി അടയ്ക്കാരാജൂ തന്നെയാണെന്ന സൂചനയുമായി റിട്ടയേര്‍ഡ് എസ് പി ജോര്‍ജ്ജ് ജോസഫ്.
പുലര്‍ച്ചെ മോഷ്ടിക്കാന്‍ കയറുകയും,സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന ചരിത്രമുള്ള രണ്ട് മോഷ്ടാക്കളാണ് കോട്ടയത്തെ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടായിരുന്നത്.
അതിലൊരാളായ അടയ്ക്കാ രാജൂ സംഭവദിവസം പുലര്‍ച്ചേ കോണ്‍വെന്റിനകത്ത് എത്തിയതായിസമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് രാജൂവിന് അഭയയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ജോര്‍ജ് ജോസഫ് പറയുന്നത്.
രാജൂവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനാവാം അഭയ കിണറ്റിനുള്ളിലേയ്ക്ക് ചാടിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
വീഡിയോ :
ഐറിഷ് മലയാളി ന്യൂസ്
Comments are closed.