വെക്‌സ് ഫോര്‍ഡ് : അയര്‍ലണ്ടിലെ കൗണ്ടി വെക്‌സ്‌ഫോര്‍ഡിന് സമീപമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ‘പക്ഷികളുടെ പറുദീസ’ .എന്നറിയപ്പെടുന്ന ..സാള്‍ട്ടി ദ്വീപിലേക്ക് ഒരു സാഹസിക യാത്ര.
പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ കെ.ആര്‍.അനില്‍കുമാര്‍ 170 കിലോമീറ്റര്‍ കാറിലും തുടര്‍ന്ന് ബോട്ടിലും പിന്നീട് ലൈഫ് ബോട്ടിലും യാത്ര ചെയ്ത് അതിസാഹസികമായി ഈ വര്‍ഷം പകര്‍ത്തിയ ദൃശ്യങ്ങളും പല വര്‍ഷങ്ങളിലായുള്ള ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് ഈ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്.
അങ്ങകലെ കടലില്‍ ദൂരത്തായി കണ്ട 2 ദ്വീപുകള്‍ സ്വന്തമാക്കണമെന്നുള്ള ഒരു പത്തുവയസ്സുകാരന്റെ സ്വപ്നവും, PRINCE, ദ്വീപിന്റെ തന്നെ ‘രാജകുമാരനായി ‘ മാറിയ കൗതുകകരമായ ചരിത്രവും….Puffins,Gannets, Guillemots, Razorbills, Manx Shearwaters, Fulmar, Kittiwake, Great Black backed Gulls എന്നിങ്ങനെ 200 ലധികം സ്പീഷിസിലുള്ള പക്ഷികളുടെ ഒരു വലിയ സങ്കേതത്തിന്റെ നയനമനോഹരമായ കാഴ്ചകളും ഇവിടെ കാണാം .
തുടര്‍ന്ന് കാണുക….


Comments are closed.