head1
head3

പോര്‍ട്ട് ലീഷ് ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യുണിറ്റിക്ക് നവനേതൃത്വം : പ്രീത തോമസ് ഐ സി സി എല്‍ പ്രസിഡന്റ് ; ജയകൃഷ്ണന്‍ നായര്‍ സെക്രട്ടറി

പോര്‍ട്ട് ലീഷ് :അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) അടുത്ത വര്‍ഷത്തേക്കുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു.

2025-2026 ലെ പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത് തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍
ജയകൃഷ്ണന്‍ നായര്‍ – സെക്രട്ടറി, രാജേഷ് അലക്സാണ്ടര്‍ – ട്രഷറര്‍.
കമ്മിറ്റി അംഗങ്ങള്‍ : റെജി മോള്‍ അലക്സ്, ബിന്ദു സജി, പ്രീത ജിബി, ജോണ്‍സണ്‍ ജോസഫ്, ജോയ്സ് അബ്രാഹം, രമേഷ് കൃഷ്ണാലയം, റിജോ ചാക്കോ, സഞ്ജു ചെറിയാന്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.