ഡബ്ലിൻ/ കടപ്ലാമറ്റം: ഡബ്ലിൻ സീറോ മലബാർ സഭാസമിതിയുടെ മുൻ ട്രസ്റ്റിയും,ഐറിഷ് വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥനയുമായ സാവിയോ മൈക്കിളിന്റെ മാതാവും, കടപ്ലാമറ്റം കൊളത്താപ്പള്ളിൽ മൈക്കിൾ ലൂക്കായുടെ ഭാര്യയുമായ ത്രേസ്യാമ്മ മൈക്കിൾ (90)നിര്യാതയായി.
സംസ്കാരം നാളെ (ബുധൻ) രാവിലെ ഒന്പതിനു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
പരേത വയലാ വടക്കേമുണ്ടയ്ക്കൽതറപ്പേൽ കുടുംബാംഗമാണ്.
മക്കൾ : മേരിക്കുട്ടി ചെറിയാൻ, സാലിക്കുട്ടി മൈക്കിൾ, സാവിയോ മൈക്കിൾ (സാഗട്ട് ,ഡബ്ലിൻ)
മരുമക്കൾ : പരേതനായ എ.സി. ചെറിയാൻ ആലുംമൂട്ടിൽ (കടനാട്), സാമൂവൽ മുതിരക്കാലായിൽ (തോടനാൽ),ജെസി സാവിയോ വലിയവീട്ടിൽ കുറുപ്പുന്തറ ( എച്ച് എസ് ഇ ഡബ്ലിൻ).
മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.VIDEO
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO
Comments are closed.