head1
head3

ന്യൂകാസില്‍ മലയാളികളുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് (ശനിയാഴ്ച )

ഡബ്ബിന്‍ : ഡബ്ലിനിലെ ന്യൂകാസിലില്‍ താമസിക്കുന്ന മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ന്യൂകാസില്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിപുലമായ പരിപാടികളോട് കൂടി നടത്തപ്പെടുന്നു.

പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</

Comments are closed.