head1
head3

ഡബ്ലിന്‍ സാന്‍ട്രിയിലെ ജയപ്പന്‍ ഇല്ലിക്കലിന്റെ പിതാവ് നിര്യാതനായി

കാപ്പുന്തല: ഇല്ലിക്കല്‍ (മുട്ടുമന) ജോസ് ജോര്‍ജ് (80) നിര്യാതനായി

ഭാര്യ: കുഞ്ഞമ്മ, കുറുപ്പന്തറ നെടുനിലം കുടുംബാംഗമാണ്.

മക്കള്‍: ജയമ്മ (സ്വിറ്റ്സര്‍ലന്‍ഡ്), ജയപ്പന്‍ (അയര്‍ലണ്ട് ). മരുമക്കള്‍: കുറവിലങ്ങാട് പറമുണ്ടയില്‍ ബെന്നി (സ്വിറ്റ്സര്‍ലന്‍ഡ്), കാപ്പുന്തല വെട്ടിക്കത്തടത്തില്‍ പാരിസ് (അയര്‍ലണ്ട് ). മൃതദേഹം വെള്ളിയാഴ്ച ഒന്‍പതിന് വീട്ടിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച 3.30-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം കാപ്പുന്തല ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</a

Comments are closed.