പുല്‍ക്കൂടൊരുക്കി ,സാന്റയെ വരവേറ്റ് രസകരമായ സ്‌കിറ്റുകളും കള്‍ച്ചറല്‍ പ്രോഗ്രാമുകളും കൂടിച്ചേരലിനെ ആഹ്ലാദകരമാക്കും.ഗംഭീര ക്രിസ്മസ് ഡിന്നറുമൊരുക്കിയിട്ടുണ്ട് സംഘാടകര്‍.വൈകിട്ട് തുടങ്ങുന്ന ആഘോഷങ്ങള്‍ പുതുവര്‍ഷം പുലരുന്നതുവരെ നീളും.
അഞ്ചു മുതല്‍ 12വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 15യൂറോയാണ് ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. അഞ്ചില്‍ താഴെയുള്ള പ്രായക്കാര്‍ക്ക് സൗജന്യമാണ് പ്രവേശനം.
ക്രിസ്മസിന് മുന്നോടിയായി ഭവനങ്ങള്‍ തോറുമുള്ള ക്രിസ്മസ് കരോള്‍ സര്‍വീസും ഇന്നലെ മുതല്‍ ആരംഭിച്ചു.ക്രിസ്മസ് വരെയുള്ള എല്ലാ ശനിയാഴ്ചയും കരോള്‍ സര്‍വീസ് തുടരുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.