ട്രെലീ: കെറി ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 ന്.
വിപുലമായ ആഘോഷപരിപാടികളോടെയാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് കെറിയിലെ ഇന്ത്യന്‍ സമൂഹം ഒരുങ്ങുന്നത്.
ആഘോഷത്തിന് മാറ്റ് കൂട്ടുവാന്‍ സോള്‍ ബീറ്റ്‌സിന്റെ ഓര്‍ഗാസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേളയും, മെമ്പേഴ്‌സിന്റെന്റെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും,
കൂടാതെ സ്പൈസ് മാജിക് കാറ്ററിങ്, (nenagh, Co. Tipprary) ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
കെറി ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍ ചെറിയാന്‍, സെക്രട്ടറി ബിനുമോന്‍ എ വി എന്നിവര്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.