ഗോള്‍വേ സെന്റ് ഏലിയ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനം വികാരി ഫാ. മാത്യൂ കെ. മാത്യൂ ആദ്ധ്യക്ഷം വഹിക്കും. ഫാ. നൈനാന് പി. കുറിയാക്കോസ് സമ്മേളനം ഉത്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. അനുപ് ഏബ്രഹാം ഫാ. റ്റി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
മലയാള നോവലിസ്റ്റ് ജുനൈദ് അബൂബക്കര്‍ കുട്ടികളുടെ കലാ പരിപാടികളില്‍ മുഖ്യാഥിതിയായിരിക്കും.അദ്ധ്യാപകര്‍ക്കായി ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തും വിദ്യാര്‍ത്ഥികള്‍ക്കായി ജോര്‍ജ് ഫിലിപ്പും ക്ലാസ്സുകള്‍ നയിക്കും. അയര്‍ലണ്ടിലെ ഏഴ് ദേവാലയങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സോണ്‍ 4 സെക്രട്ടറി ഡോ. ഫെബി ഫ്രാന്‍സിസും ട്രഷറര്‍ ജോണ്‍ മാത്യുവും അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.