head3
head1

കുടില്‍ ബാന്‍ഡ് നവംബര്‍ 4 ന് ഡബ്ലിനില്‍

ഡബ്ലിന്‍ : ആസ്വാദകരെ ‘മത്തുപിടിപ്പിക്കുന്ന’ സംഗീതത്തിന്റെ മാസ്മരികാനുഭവങ്ങളുടെ ഒട്ടനവധി പെര്‍ഫോമന്‍സുകളുമായി ഐറിഷ് ജനതയുടെ ഹരമായിമാറിയ കുടില്‍ മ്യൂസിക് ബാന്‍ഡ് ആദ്യമായി ഡബ്ലിന്‍ സെന്റോളജി ഹാളില്‍ അവതരണത്തിനെത്തുന്നു.

അയര്‍ലണ്ടിലെ ഏറ്റവും വലിയ എത്നിക് സൂപ്പര്‍ മാര്‍ക്കറ്റ് സ്പൈസ് ബസാറും കോണ്‍ഫിഡന്റ് ട്രാവല്‍സും ചേര്‍ന്നാണ് ഡബ്ലിനില്‍ ഈ സംഗീതവിരുന്നൊരുക്കുന്നത്.

നവംബര്‍ 4 ന് (വെള്ളിയാഴ്ച) സംഘടിപ്പിക്കുന്ന ഈ സംഗീതവിരുന്നിന്റെ ടിക്കറ്റ്കള്‍ http://eventblitz.ie എന്ന വെബ്സൈറ്റില്‍ നിന്നും വളരെ മിതമായ നിരക്കില്‍ ലഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4G

Comments are closed.