ഡബ്ലിന്‍ :ഉറ്റവരെയെല്ലാം വിട്ട് ഏവ്ലിന്‍ പറന്നകന്നു…
ഉറ്റവരെയെല്ലാം കണ്ണീര്‍ക്കടിലാക്കി ഏവ് ലിന്‍ ലിജോണ്‍ (4) പറന്നകന്നു.കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് ഈ കുരുന്നിനെ മരണം തട്ടിയെടുത്തത്. ഡബ്ലിന്‍ ഐ പി സി സഭാംഗവും മാവേലിക്കര സ്വദേശികളുമായ താലയിലെ ലിജോണ്‍-ടീനു ദമ്പതികളുടെ ഏക മകളാണ് ഏവ്്ലിന്‍.
കുടുംബത്തിന്റെയും ബന്ധുക്കളുടെയും സങ്കടങ്ങളില്‍ ‘ഐറിഷ് മലയാളി’യും പങ്കു ചേരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.