കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കില്‍ മക്റൂമിലുളള മലയാളി കൂട്ടായ്മ ഓണാഘോഷം മക്റും കമ്മ്യൂണിറ്റി ഹാളില്‍ ആഘോഷിച്ചു. തനതു രീതിയില്‍ മാവേലിയും മലയാളികളെ കാണാന്‍ എഴുന്നള്ളി വന്നു.
ഇത്തവണ മാവേലിക്കു പകരം ചാക്യാര്‍ ഓണസന്ദേശം നല്‍കിയത് കൗതുകമായി. കുട്ടികളും മുതിന്നവരും തിരുവാതിര ഉള്‍പ്പടെയുള്ള വിവിധ കായിക കലാപരിപാടികള്‍, ചാക്കിലോട്ടം, വടംവലി തുടങ്ങിയ അവതരിപ്പിച്ചു. പരിപാടികള്‍ക്ക് ശേഷം വിപുലമായ രീതിയില്‍ ഓണ സദ്യയുണ്ടായിരുന്നു. താഴെക്കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കില്‍ ദൃശ്യങ്ങള്‍ ലഭ്യമാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.