head3
head1

സ്വോര്‍ഡ്സ് ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച.

ഡബ്ലിന്‍ :മാലോകരേവരോടും ചേര്‍ന്ന് സ്വോര്‍ഡ്സ് മലയാളി സമൂഹവും തിരുവോണത്തിനൊരുങ്ങി,

.ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളമൊരുക്കി, ചെണ്ടയും വാദ്യമേളങ്ങളും അകമ്പടിയൊരുക്കി,കലാസാംസ്‌കാരിക പരിപാടികളുമായി ഇത്തവണയും സ്വോര്‍ഡ്സില്‍ പൊന്നോണം.

Old Borough school ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച 11:30 ന് ആഘോഷങ്ങള്‍ക്കു തിരശീല ഉയരും. ജാതി മത വര്‍ണ്ണ ഭേദമില്ലാതെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളില്‍ ലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അറിയിച്ചു..

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെപറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപെടാവുന്നതാണ്.
Babu Joseph 0876694305
Jeneesh Pulickan 0892475818
Joby Augustine 0876846012
Joby Palatty 0872376046

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.