head1
head3

ഡബ്ലിനിലെ തോമസ് സേവ്യര്‍ കോയില്‍പറമ്പില്‍ നിര്യാതനായി

ഡബ്ലിന്‍: ഫിംഗ്ലസിലെ സെന്റ് മാര്‍ഗരറ്റ്‌സ് റോഡ് ഹാംപ്ടണ്‍ വുഡ് അവന്യുവിലെ താമസക്കാരനും,വൈപ്പിന്‍ സ്വദേശിയുമായ തോമസ് സേവ്യര്‍ കോയില്‍പറമ്പില്‍ (65) നിര്യാതനായി.

മുമ്പ് മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന തോമസ് സേവ്യറും ,കുടുംബവും ഏതാനം വര്‍ഷങ്ങള്‍ മുമ്പാണ് അയര്‍ലണ്ടില്‍ എത്തിയത്.

ഭാര്യ സാലി തോമസ്(സി എന്‍ എം , റോട്ടുണ്ട ഹോസ്പിറ്റല്‍ ,ഡബ്ലിന്‍ ),

മക്കള്‍ ലിഡിയ, ലിസ- (ഇരുവരും അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നു) സംസ്‌കാരം പിന്നീട് നടക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.