ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സോളമന്റെ തേനീച്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 18ന് ചിത്രം ബിഗ് സ്‌ക്രീനില്‍ അവതരിക്കും.
പ്രമുഖ റിയാലിറ്റി ഷോയായിരുന്ന നായികാ-നായകനിലെ വിജയികളാണ് ‘സോളമന്റെ തേനീച്ചകളിലെ ലീഡ് റോളുകള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ കുടുംബ പ്രേക്ഷകരും യുവതി യുവാക്കളും ഈ സിനിമ ആകര്‍ഷിക്കും. ജോജു ജോര്‍ജ് പോലീസ് വേഷത്തില്‍ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.


Comments are closed.