head1
head3

കോര്‍ക്കിലെ നഴ്‌സിംഗ് ഹോമിലേക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സിനെ ആവശ്യമുണ്ട്

കോര്‍ക്ക്: കോര്‍ക്കിലെ പ്രശസ്തമായ നഴ്‌സിംഗ് ഹോമുകളിലൊന്ന് അവരുടെ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു.

ഹെല്‍ത്ത്‌കെയര്‍ സപ്പോര്‍ട്ടിലോ തത്തുല്യമായതോ ആയ QQI ലെവല്‍ 5-ല്‍ എന്റോള്‍ ചെയ്യുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തവരായിരിക്കണം.

ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികളായ നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണലും കേറിങ്ങും സഹാനുഭൂതിയും ഉള്ളവരായിരിക്കണം.

ഇംഗ്ലീഷ് നന്നായി എഴുതുവാനും സംസാരിക്കാനും അറിയുന്നവരായിരിക്കണം. അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള യോഗ്യതയും അത്യാവശ്യമാണ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മെയില്‍ ഐഡിയിലേക്ക് സിവി അയക്കുക : careersnursinghome@gmail.com

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.