ഡബ്ലിന്‍: അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍, നോക്ക് തീര്‍ഥാടനകേന്ദ്രത്തില്‍ വച്ച് എല്ലാ വര്‍ഷങ്ങളിലും നടത്തിവരാറുള്ള വി.കുര്‍ബ്ബാന 2022 സെപ്റ്റംബര്‍ 3, ശനിയാഴ്ച നടത്തപ്പെടുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പില്‍ നടത്തപ്പെടുന്ന വി.കുര്‍ബ്ബാനയ്ക്ക് അയര്‍ലണ്ട് പാത്രിയര്‍ക്കല്‍ വികാരിയേറ്റിലെ എല്ലാ ഇടവകകളും സംബന്ധിക്കുന്നതോടൊപ്പം ഇടവകകളില്‍ നിന്നുള്ള സൈക്കിള്‍ തീര്‍ത്ഥാടനവും നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Fr.Jino Joseph-0894595016
Fr. Jobymon Skaria- 087631 5962
Mr. Chikku Paul -087956 5988
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.