head1
head3

സ്വോര്‍സ്സ് ലസ്‌കിലെ ജോയി തോമസിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ : സ്വോര്‍സ്സ് ലസ്‌കിലെ ജോയി തോമസിന്റെ ( മുന്‍ ട്രസ്റ്റി,സീറോ മലബാര്‍ ചര്‍ച്ച് ,സ്വോര്‍ഡ്സ് )യും,അയര്‍ലണ്ടില്‍ തന്നെ ജോലി ചെയ്യുന്ന മോളി തോമസിന്റെയും മാതാവും, കണ്ണൂര്‍ കരിക്കോട്ടക്കരി / പാലയ്ക്കപാറയിലെ കുടിയേറ്റ കര്‍ഷകന്‍ പരേതനായ പുളിക്കക്കുന്നേല്‍ തോമസിന്റെ ഭാര്യയുമായ പാറത്താനത്ത് കുടുംബാംഗം മേരി (80) നിര്യാതയായി.

സംസ്‌ക്കാരം പിന്നീട്.

മക്കള്‍: ഫിലിപ്പ്, ചിന്നമ്മ, മേഴ്‌സി, ബെന്നി, ജോയി തോമസ് ( അയര്‍ലന്‍ഡ്), ജെസി (കാനഡ), മിനി, മോളി (അയര്‍ലന്‍ഡ് ) .

മരുമക്കള്‍: ബിന്‍സി വാഹാനില്‍ (ചുങ്കക്കുന്ന്), സണ്ണി വലിയപറമ്പില്‍ (കീഴ്പ്പള്ളില്‍ ), ഷില്ലി കല്ലുപാലത്തിങ്കല്‍ (കൊട്ടിയൂര്‍), സിനി ചുറ്റനാനിക്കല്‍ (പാലാ,അയര്‍ലന്‍ഡ്), ടോമിച്ചന്‍ കൊട്ടാരംകുന്നേല്‍ (കൊളക്കാട്, കാനഡ ), സനീഷ് കളപ്പുരയ്ക്കല്‍ (ആലക്കോട്), മനോജ് കുളത്തുങ്കല്‍ (വെമ്പുവ), പരേതനായ ജോസ് അന്തീനാട്ട് (കല്ലുവയല്‍)

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.