2009 മുതല്‍ ദേശീയ പുരസ്കാര ജേതാവായ സംവിധായകന് ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാന്, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഛായാഗ്രഹണം – ഷെഹനാദ് ജലാല്‍, സംഗീതം – ജസ്റ്റിന് വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ് – ജോ കൊരട്ടി, വസ്ത്രാലങ്കാരം – ബ്യുസി ബേബി ജോണ്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.