യൂറോപ്പിലേക്കുള്ള മലയാളികളുടെ രണ്ടാം ഘട്ട കുടിയേറ്റം ആരംഭിച്ചത് രണ്ടായിരാമാണ്ടിന് ശേഷമാണ്.
ഇറ്റലിയിലും,അയർലണ്ടിലും ,മാൾട്ടയിലുമടക്കമുള്ള രണ്ടാം ഘട്ട കുടിയേറ്റക്കാരുടെ ആകുലതകളും,സാംസ്കാരിക പ്രതിസന്ധികളും ചർച്ച ചെയ്യുകയാണ് പ്രമുഖ സാമൂഹ്യപ്രവർത്തകനും ആക്ടിവിസ്റ്റുമായ മൈത്രേയൻ :വീഡിയോ കാണാം
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.