head1
head3

‘ദര്‍ശന’ വന്‍ ഹിറ്റ്; പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ സിനിമയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ പാട്ടായ ‘ദര്‍ശനാ…’ പുറത്തിറങ്ങി. ‘ദര്‍ശന’ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി അറിയിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.

ഇറങ്ങി മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായി മാറി. അരുണ്‍ ആലാട്ടാണ് ദര്‍ശന എന്ന ഗാനത്തിന്റെ രചയ്താവ്. ഹിഷാം അബദുള്‍ വഹാബും ചിത്രത്തിലെ നായികാ ഒരു കൂടിയായ ദര്‍ശന രാജേന്ദ്രനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിഷാം തന്നെയാണ് ഹൃദയത്തിന്റെ സംഗീത സംവിധായകനും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.