പുതിയ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളുടെ ടീസര്‍ ഗംഭീരമെന്ന് സിനിമാ പ്രേമികള്‍. സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്.
ഡിസംബര്‍ 18ന് ചിത്രം നെറ്റ്ഫഌക്‌സ് റിലീസ് ചെയ്യും.
കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്‌ലായ്, സിമ്രാന്‍, തുടങ്ങിയ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥൈകള്‍ പറയുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.