head3
head1

ആര്യയുടെ ‘ ടെഡി ‘ യുടെ ട്രെയിലര്‍ പുറത്ത്

ആര്യയെ നായകനാക്കി ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷന്‍ ചിത്രം ടെഡിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് ചിത്രത്തിലെ നായിക. സതീഷ്, സാക്ഷി അഗര്‍വാള്‍, മഗിഴ് തിരുമേനി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ടെഡിന്റെ റീമേക്ക് ആണ് ടെഡി. ചിത്രം മാര്‍ച്ച് 12ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.


ഐറിഷ് മലയാളി ന്യൂസ്

Comments are closed.