head3
head1

ആക്ഷന്‍ ത്രില്ലര്‍ ‘ മുംബൈ സാഗ ‘ യുടെ ടീസര്‍ പുറത്ത്

ഇമ്രാന്‍ ഹഷ്മി, ജോണ്‍ എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ മുംബൈ സാഗയുടെ ടീസര്‍ പുറത്ത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക.

മുംബൈയിലെ ഗാങ്സ്റ്ററായി ജോണ്‍ എബ്രഹാമും പൊലിസ് ഉദ്യോഗസ്ഥനായി ഇമ്രാന്‍ ഹഷ്മിയും എത്തുന്നു. ഇരുവരും തമ്മിലുളള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മാര്‍ച്ച് 19ന് റിലീസ് ചെയ്യും.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.