അയര്‍ലണ്ടിലെ നഴ്സുമാര്‍ എന്‍ എം ബി ഐ യ്ക്ക് അടയ്ക്കുന്ന റീട്ടെന്‍ഷന്‍ ഫീസില്‍ നിന്നും 40 % വരെ…
ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സുമാര്‍ എന്‍ എം ബി ഐ യ്ക്ക് അടയ്ക്കുന്ന നൂറ് യൂറോ റീട്ടെന്‍ഷന്‍ ഫീസില്‍ നിന്നും നാല്പത് ശതമാനം വരെ തിരികെ ലഭിക്കുമെന്നത് നിങ്ങള്‍ക്ക് അറിയാമോ ?
2019 മുതല്‍ പ്രാബല്യത്തിലുള്ള ഈ ആനുകൂല്യം അയര്‍ലണ്ടിലെ മിക്ക…

