head1
head3

ഇന്ത്യ-ബോക്സിംഗ് മത്സരം നാളെ മുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : ഇന്ത്യാ അയര്‍ലണ്ട് ബോക്സിംഗ് മത്സരം ശനിയാഴ്ച നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 11നാരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത് മത്സരങ്ങളാണുള്ളത്. അയര്‍ലണ്ടിന്റെ ലൈനപ്പും പ്രഖ്യാപിച്ചു.
മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ:

48 കെജി– ഡബ്ലിന്‍ സ്മിത്ത്ഫീല്‍ഡ് ബോക്സിംഗ് ക്ലബിലെ സിയാര വാല്‍ഷ്, -കമ്പാല്‍ന

50 കിലോഗ്രാം– ലൂയിസ് റൂണി, ബെല്‍ഫാസ്റ്റ് ,സ്റ്റാര്‍ എബിസി – അങ്കിത്

51 കിലോഗ്രാം-കാര്‍ലഗ് പീക്ക്, മേയോ ബാലിഹൗണിസ് ബിസി- സുമന്‍ കുമാരി

55 കിലോഗ്രാം– പാറ്റ്സി ജോയ്സ്, മുള്ളിംഗര്‍ ഒളിമ്പിക് ബിസി – മനാഷ

60 കിലോഗ്രാം– ആദം ഹെഷന്‍, ഗോള്‍വേ മോണിവ ബിസി- സാഗര്‍

51 കിലോഗ്രാം– ഷാനന്‍ സ്വീനി, മേയോ സെന്റ് ആന്‍സ് ബിസി -യക്ഷിക

65 കിലോഗ്രാം– ഡീന്‍ ക്ലാന്‍സി,ലെയ്ട്രിം സീന്‍ മക്ഡെര്‍മോട്ട് ബിസി -സുമിത്

57 കിലോഗ്രാം– നിയാം ഫെയ്, ഫീനിക്സ് ഓഫ് ബാലിബൗള്‍ ബിസി ഡബ്ലിന്‍- യാത്രി

70 കിലോഗ്രാം ജോണ്‍ മക്കോണല്‍, ഹോളി ട്രിനിറ്റി ബിസി ബെല്‍ഫാസ്റ്റ് -വി സാര്‍ത്തി

54 കിലോഗ്രാം റോബിന്‍ കെല്ലി, ബാലിനകാര്‍ഗറി ബിസി വെസ്റ്റ്മീത്ത് -നിഷ

75 കിലോഗ്രാം– ഗാവിന്‍ റാഫെര്‍ട്ടി, ഡബ്ലിന്‍ ഡോക്ക്‌ലാന്‍ഡ്‌സ് ബിസി -ശുഭ്ദീപ്

54 കിലോഗ്രാം -ജെന്നി ലെഹെയ്ന്‍, ഡിസിയു അത്‌ലറ്റിക് ബിസി ഡബ്ലിന്‍ -പൂനം

60 കിലോഗ്രാം -കെല്ലി മക്ലൗളിന്‍, സെന്റ് കാതറിന്‍സ് ബിസി ഡബ്ലിന്‍ – പ്രാച്ചി

85 കിലോഗ്രാം-ബ്രയാന്‍ കെന്നഡി, സെന്റ് ബ്രിജിഡ്സ് ബിസി എഡെന്‍ഡറി -ഗൗരവ്

90 കിലോഗ്രാം -ഗാരിന്‍ മക്അലിസ്റ്റര്‍, നോര്‍ത്ത് ഡൗണ്‍ ബിസി -ദക്ഷ്

65 കിലോഗ്രാം– അവ ഹെന്റി, ഡബ്ലിന്‍ ഡോക്ക്‌ലാന്‍ഡ്സ് ബിസി – പാര്‍ത്ഥി

65 കിലോഗ്രാം -കാസി റോക്ക്, ഹോളി ട്രിനിറ്റി ബിസി ബെല്‍ഫാസ്റ്റ് -അകാന്‍ഷ

80 കിലോഗ്രാം -മിക്കൈല കെല്ലി, സേക്രഡ് ഹാര്‍ട്ട് ബോക്സിംഗ് ക്ലബ് ലാവോയിസ് -കോമള്‍

90 കിലോഗ്രാം -ജാക്ക് മാര്‍ലി, മോങ്ക്‌സ്ടൗണ്‍ ബിസി ഡബ്ലിന്‍ വി ഇഷാന്‍

80+ കിലോഗ്രാം– ക്ലിയോണ ഡിആര്‍സി, ടോബാര്‍ ഫെഡെയര്‍ ബിസി ഗോള്‍വേ -റിതിക

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.