ഡ്രോഗഡ :അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും , ഡ്രോഗഡയിലെ താമസക്കാരനുമായ വിന്‍സെന്റ് ചിറ്റിലപ്പള്ളി (66 ) നിര്യാതനായി. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്.
ഭാര്യ താര വിന്‍സന്റ് (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്‌സ് ,ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡ്രോഗഡ ) മൂന്ന് മക്കൾ
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.