head3
head1

ഡബ്ലിനിലെ മലയാളി സാം ചെറിയാന്‍ തറയില്‍ നിര്യാതനായി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും,സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ഫിംഗ്ലസിലെ സാം ചെറിയാന്‍ തറയില്‍ (50)നിര്യാതനായി.സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.

പൊതുദര്‍ശനത്തെയും സംസ്‌കാര ശുശ്രൂഷകളെയും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</

Comments are closed.