head1
head3

സൗത്ത് ഡബ്ലിനില്‍ ഓണാഘോഷം 13ന് ശനിയാഴ്ച

ഡബ്ലിന്‍ : ഡബ്ലിന്‍ മലയാളീസ് ഇന്‍ സൗത്ത് ഡബ്ലി(എം ഐ എസ് ഡി)ന്റെയും സോഷ്യല്‍ സ്പേസ് അയര്‍ലണ്ടിന്റേയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13 ശനിയാഴ്ച നടക്കും.

രാവിലെ 11:30 മുതല്‍ വൈകുന്നേരം 5:30 വരെ കാബിന്റീലി സ്‌കൂള്‍ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷം. സംസ്‌കാരം, പാരമ്പര്യം, ഒരുമ എന്നിവയാല്‍ സമ്പന്നമാകും ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു. കലാ-കായിക പരിപാടികളും, ഓണസദ്യയും, നൃത്തനൃത്തങ്ങളും ആഘോഷത്തിന് പൊലിമയേകും

പരിപാടികളുടെ ഭാഗമാകാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. https://socialspaceire.ie/programmes/misd-onam-2025/

Onam Celebrations 2025 🌼🌸 REGISTRATION CLOSING SOON

MISD (Malayalees in South Dublin) warmly invites you and your family to join us for Onam celebrations on

Saturday, 13 September 2025
🕚 11:30 AM – 5:30 PM
📍 Cabinteely School Community Hall

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.