ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ നോക്ക്ലേന്‍ പള്ളി വികാരിയും കിൽക്കെനി സീറോ മലബാർ ചർച്ച് ചാപ്ല്യനുമായ ഫാ.മാര്‍ട്ടിന്‍ പറേക്കാരന്റെ (O.Carm) പിതാവ് ചാലക്കുടി മാമ്പ്ര പറോക്കാരന്‍ ഔസേപ്പ് മകന്‍ ജോസ് (70) നിര്യാതനായി.
ഭാര്യ :മേരി ജോസ്
മറ്റു മക്കള്‍ : മനീഷ് ,മഞ്ജു
സംസ്‌കാരം ഇന്ന് (ഞായറാഴ്ച ) ഇന്ത്യന്‍ സമയം നാല് മണിയ്ക്ക് മാമ്പ്ര സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടത്തപ്പെട്ടു.
Comments are closed.