ലെറ്റര്‍ കെന്നി: റാഫോയിലെ പുതിയ ബിഷപ്പായി ബിഷപ്പ് നിയാല്‍ കോളി(62)നെ ലിയോ മാര്‍പ്പാപ്പ നിയമിച്ചു.മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ലിയോ മാര്‍പ്പാപ്പ ആദ്യമായി നടത്തുന്ന ഐറിഷ് നിയമനമാണിത്.
ലെറ്റര്‍കെന്നിയിലെ സെന്റ് യൂനന്‍സ് കത്തീഡ്രലില്‍ രാവിലെ കുര്‍ബാനയ്ക്ക് ശേഷം ബിഷപ്പ് തന്നെയാണ് വിശ്വാസികളോട് നിയമനത്തെക്കുറിച്ച് അറിയിച്ചത്.കിഴക്കന്‍ ഡോണഗേലിലെ സെന്റ് ജോണ്‍സ്റ്റണ്‍ സ്വദേശിയാണ് ബിഷപ്പ് കോള്‍. 2023 ജനുവരി മുതല്‍ ഒസോറി ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണിദ്ദേഹം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

