ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി റോഡ്രിക്ക് ഓ ഗോര്‍മന്‍,ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ എന്നിവര്‍ വിശിഷ്ടതിഥികളായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
കോവിഡ് 19 ദുരിതത്തില്‍ നിര്യാതരായവരെ അനുസ്മരിച്ചു കൊണ്ട് ആരംഭിക്കുന്ന ചടങ്ങില്‍ ഓപ്പണ്‍ ഫോറം ചര്‍ച്ചകളും ,പ്രത്യേക പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
സൂം പ്ലാറ്റ് ഫോമില്‍ ഒരുക്കുന്ന ചടങ്ങില്‍ വിവിധ സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കപ്പെടും. ഐറിഷ് സമയം 2 മണിയ്ക് ആരംഭിക്കുന്ന പ്രോഗ്രാം നാലര മണി വരെ നീണ്ടു നില്‍ക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IIvIXYAw3e4GHg3cByO03h


Comments are closed.