ജനസംഖ്യയ്ക്കനുസൃതമായി അയര്‍ലണ്ടിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ലെന്ന്… RJ Nov 10, 2025 ഡബ്ലിന്‍ : ജനസംഖ്യാ വളര്‍ച്ചയ്ക്കനുസൃതമായി അയര്‍ലണ്ടിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ലെന്ന് ധനകാര്യ…
ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് ഫയല്‍ ചെയ്യാനുള്ള തീയതി നവംബര്‍ 12 വരെ നീട്ടി RJ Nov 8, 2025 ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 12 ബുധനാഴ്ച…
അയര്‍ലണ്ടിന്റെ ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി കണക്കുകള്‍ RJ Nov 4, 2025 ഡബ്ലിന്‍ : ഉല്‍പ്പാദന മേഖലയിലെ സ്തംഭനവും കയറ്റുമതിയിലെ കുറവും മൂലം അയര്‍ലണ്ടിന്റെ ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി…
ഇന്ത്യയെ യൂറോപ്പിന്റെ വിശ്വസ്ത പങ്കാളിയാകാന്‍ തീവ്ര ശ്രമങ്ങള്‍ RJ Oct 28, 2025 ന്യൂഡെല്‍ഹി :പുതിയ ഇ യു-ഇന്ത്യ വ്യാപാര, നിക്ഷേപ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ…
അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച , അടിവരയിട്ട് ഐഎംഎഫ് RJ Oct 15, 2025 വാഷിംഗ്ടണ്‍ : അയര്‍ലണ്ടിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയെ അംഗീകരിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്)…
പത്ത് സെക്കന്റിനുള്ളില്‍ യൂറോപ്പിലെവിടെയും പണം… 24 മണിക്കൂറും സേവനം RJ Oct 11, 2025 ഡബ്ലിന്‍: യൂറോ സോണിലെമ്പാടും ഐറിഷ് ബാങ്കുകളിലും ക്രഡിറ്റ് യൂണിയനുകളിലും ഇന്‍സ്റ്റന്റ് പേമെന്റ് സംവിധാനം വരുന്നു.…
ഒരുപകാരവുമില്ലാത്ത ബജറ്റ് , രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം RJ Oct 8, 2025 ഡബ്ലിന്‍ : സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം.തൊഴിലാളികളടക്കം സമൂഹം നേരിടുന്ന എല്ലാ…
അയര്‍ലണ്ടിന്റെ ജി ഡി പി ഈ വര്‍ഷം ഒമ്പത് ശതമാനം വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍ RJ Oct 3, 2025 ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ജി ഡി പി ഈ വര്‍ഷം ഒമ്പത് ശതമാനം വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍.താരിഫ് ഭീഷണികള്‍ക്കിടയിലും…
ഈ അവസരം നിങ്ങളുടേതാണ്…! ഇന്ത്യയും അയര്‍ലണ്ടുമായുള്ള ബന്ധം… RJ Sep 30, 2025 ഡബ്ലിന്‍ :ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രപ്പോസല്‍…
അയര്‍ലണ്ടിന് ആശ്വസിക്കാം , ഫാര്‍മസ്യൂട്ടിക്കല്‍സിന് 100% യു എസ് താരിഫ് :ഇയുവിന്… RJ Sep 27, 2025 ഡബ്ലിന്‍ : ഫാര്‍മസ്യൂട്ടിക്കല്‍സിനെ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ 100% താരിഫ് യു…