head1
head3

നഴ്സിംഗ് ഹോമുകളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് ഭൂതം

ഡബ്ലിന്‍ : അയര്‍ലണ്ടിലെ നഴ്സിംഗ് ഹോമുകളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് .ഒക്ടോബറില്‍ ഏകദേശം 1,500 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നഴ്സിംഗ് ഹോമുകളിലും ആശുപത്രികളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍…

ലോക കാലാവസ്ഥാ സമ്മേളനത്തിന് ഇന്ന് ബ്രസീലില്‍ തുടക്കമാകും

ബ്രസീലിയ : ലോക കാലാവസ്ഥാ സമ്മേളനത്തിന് ഇന്ന് ബ്രസീലില്‍ തുടക്കമാകും.ആമസോണ്‍ മഴക്കാടുകളുടെ പ്രാന്തപ്രദേശത്തെ നഗരമായ ബെലേമിലാണ് കോപ്30 നടക്കുന്നത്.ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കൈകാര്യം…

അയര്‍ലണ്ടിലും ഇനിയെല്ലാം ഡിജിറ്റലാവും, പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ജനജീവിതം സമ്പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. 2030 ഓടെ രാജ്യത്തിന്റെ എല്ലാ പ്രധാന പബ്ലിക് സര്‍വ്വീസുകളും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന രൂപരേഖയാണ് തയ്യാറാക്കിത്. പബ്ലിക് സര്‍വീസസ്…

അയര്‍ലണ്ടിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ വരുന്നു…മുന്നോടിയായി വിശാലമായ…

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ വിശാലമായ സര്‍വേയ്ക്ക് തുടക്കമായി.ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സര്‍വേയാണിത്.ഇതില്‍ പങ്കെടുത്ത്…

കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരികരിച്ചു; ജാഗ്രത പാലിക്കണമെന്ന് കൃഷി വകുപ്പ്

കാര്‍ലോ :കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി കൃഷി വകുപ്പ് സ്ഥിരീകരിച്ചു.രോഗബാധ പടരുന്നത് തടയുന്നതിന് ഹോള്‍ഡിംഗിന് ചുറ്റും വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫാമിന് ചുറ്റും 3 കിലോമീറ്റര്‍ സംരക്ഷണ മേഖലയും 10…

പോര്‍ട്ട് ലീഷ് ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യുണിറ്റിക്ക് നവനേതൃത്വം : പ്രീത തോമസ് ഐ സി സി എല്‍…

പോര്‍ട്ട് ലീഷ് :അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) അടുത്ത വര്‍ഷത്തേക്കുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. 2025-2026 ലെ പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത്…

വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റ് , പ്രോവിന്‍സായി പ്രഖ്യാപിച്ചു

കോര്‍ക്ക് : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കോര്‍ക്ക് യൂണിറ്റ്, കോര്‍ക്ക് പ്രോവിന്‍സ് ആയി പ്രഖ്യാപിച്ചു. കൗണ്‍സില്‍ മുന്‍ അയര്‍ലണ്ട് പ്രോവിന്‍സ് ചെയര്‍മാനും, ഗ്ലോബല്‍ ആര്‍ട്‌സ് ആന്‍ഡ്…

അഭയാര്‍ത്ഥികള്‍ സ്വന്തം വരുമാനത്തില്‍ നിന്നും വാടക നല്‍കണം

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഐപാസ് കേന്ദ്രങ്ങളില്‍ കഴിയുന്ന ജോലിക്കാരായ അഭയാര്‍ത്ഥികള്‍ ഇനി മുതല്‍ വാടക നല്‍കേണ്ടി വരും. ഇതിനായുള്ള നിയമ മാറ്റങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കി.ഐ പി എ എസ് കേന്ദ്രങ്ങളില്‍…

അയര്‍ലണ്ടിലെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കോടതി വിധി

ഡബ്ലിന്‍ : അവധിയോ മിനിമം വേതനമോ പോലും അനുവദിക്കാതെ അമിതമായി ജോലി ചെയ്യിപ്പിച്ച് നടത്തിയ തൊഴിലവകാശ ലംഘനത്തിന് കാവനിലെ റസ്റ്റോറന്റ് ഉടമയ്ക്ക് 1,54,000യൂറോ പിഴ ചുമത്തി വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ വിധി.മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍…

അയര്‍ലണ്ടിന്റെ ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി കണക്കുകള്‍

ഡബ്ലിന്‍ : ഉല്‍പ്പാദന മേഖലയിലെ സ്തംഭനവും കയറ്റുമതിയിലെ കുറവും മൂലം അയര്‍ലണ്ടിന്റെ ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി കണക്കുകള്‍.കഴിഞ്ഞ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഒക്ടോബറിലെ മാനുഫാക്ചറിംഗ് ഗ്രോത്തെന്ന് എഐബി മാനുഫാക്ചറിംഗ്…