head1
head3

അയര്‍ലണ്ടില്‍ വിന്റര്‍ നേരത്തേയെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഡബ്ലിന്‍ : ക്രിസ്മസ് അടുത്തതോടെ അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ വീണ്ടും ട്വിസ്റ്റ്.കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി മഴയായിരുന്നു.എന്നാല്‍ അടുത്ത ആഴ്ച രാജ്യത്ത് വിന്റര്‍ എത്തുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതായി കാലവസ്ഥാ നിരീക്ഷകര്‍…

ഡബ്ലിന്‍ ബസില്‍ ദിവസം തോറും അതിക്രമം, ഗാര്‍ഡുണ്ടായിട്ടും സുരക്ഷയില്ലാതെ ഡ്രൈവര്‍മാര്‍

ഡബ്ലിന്‍ :സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തിയിട്ടും സാമൂഹിക വിരുദ്ധ പെരുമാറ്റത്തിന് ഒരു കുറവുമില്ലെന്ന് ഡബ്ലിന്‍ ബസ് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ബസുകളില്‍ ആയിരത്തിലധികം സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളാണുണ്ടായത്. ഈ വര്‍ഷവും ഇത്തരം…

അഭയാര്‍ത്ഥി കേന്ദ്രങ്ങളും ഹോട്ടലുകളും ആക്രമിക്കുമെന്ന് വീഡിയോയിലൂടെ ഭീഷണി, വലതുപക്ഷ…

ഗോള്‍വേ:അയര്‍ലണ്ടിലെ ആദ്യത്തേതെന്ന് കരുതുന്ന ഗോള്‍വേ മുസ്ലിം മോസ്‌കും , അഭയാര്‍ത്ഥി കേന്ദ്രങ്ങളായ ഹോട്ടലുകള്‍ എന്നിവ ആക്രമിക്കുമെന്ന് വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ട് പേരെ പോര്‍ട്ട്‌ലീഷ് ജില്ലാ കോടതി റിമാന്റ് ചെയ്തു.…

പക്ഷിപ്പനി : ചിക്കന്‍ വില കുതിച്ചുയരുന്നു , വ്യാപാരികളും ഉപഭോക്താക്കളും കര്‍ഷകരും ആശങ്കയില്‍

ഡബ്ലിന്‍ : അപ്രതീക്ഷിതമായി കണ്ടെത്തിയ പക്ഷിപ്പനി കര്‍ഷകരെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.ക്രിസ്മസ് കാലത്ത് കോഴിയിറച്ചിക്ക് ക്ഷാമമുണ്ടാകുമോയെന്നതാണ് വ്യാപാരികളുടെ ആശങ്കക. ക്ഷാമ ഭീതിയില്‍ ക്രിസ്മസിന് മുമ്പു…

ട്രംപ് ഓകെയാണെന്ന് വൈറ്റ് ഹൗസും അനുയായികളും

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപി(79)ന്റെ ആരോഗ്യത്തെക്കുറിച്ച് പുതിയ ആശങ്ക പരന്നു.ഓവല്‍ ഓഫീസിലെ മെഡിക്കല്‍ എമര്‍ജന്‍സിയില്‍ സ്റ്റമ്പായി ഇരുന്നതാണ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് വാര്‍ത്ത പരക്കാനിടയായത്.അമിതവണ്ണത്തിനുളള…

ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് ഫയല്‍ ചെയ്യാനുള്ള തീയതി നവംബര്‍ 12 വരെ നീട്ടി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 12 ബുധനാഴ്ച വൈകീട്ട് 5.30 വരെ നീട്ടി.ശരിയായ നികുതിയാണ് ഒടുക്കുന്നതെന്ന് ഉറപ്പാക്കാന്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ അവരുടെ പ്രോപ്പര്‍ട്ടികളുടെ…

ഇന്ത്യ-ബോക്സിംഗ് മത്സരം നാളെ മുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : ഇന്ത്യാ അയര്‍ലണ്ട് ബോക്സിംഗ് മത്സരം ശനിയാഴ്ച നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 11നാരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത് മത്സരങ്ങളാണുള്ളത്. അയര്‍ലണ്ടിന്റെ ലൈനപ്പും പ്രഖ്യാപിച്ചു. മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇങ്ങനെ: 48…

അന്തരിച്ച ബിജു വറവുങ്കലിന് അയര്‍ലണ്ടിലെ മലയാളി സമൂഹം നാളെ അന്ത്യാഞ്ജലിയേകും

എന്നിസ്‌കോര്‍ത്തി: അന്തരിച്ച ഹോളി ഗ്രെയ്ല്‍ റെസ്റ്റോറന്റിന്റെ ഹെഡ് ഷെഫും ഉടമയുമായ ബിജുമോന്‍ ശ്രീധരന്‍ വറവുങ്കലിന് അന്ത്യാഞ്ജലിയേകാന്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം. നാളെ ശനിയാഴ്ച) ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 7 വരെ എനിസ്‌കോര്‍ത്തി…

ജയില്‍ മരണങ്ങളില്‍ റെക്കോഡ്, കുറ്റവാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞ അയര്‍ലണ്ടിലെ ജയിലുകള്‍

ഡബ്ലിന്‍ : കുറ്റവാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞ അയര്‍ലണ്ടിലെ ജയിലുകളില്‍ കസ്റ്റഡി മരണങ്ങളും വര്‍ദ്ധിക്കുന്നു. ജയിലിലെ മരണത്തിന് കാരണമാകുന്നത് അമിതമായ തിരക്കാണെന്ന് ജയില്‍ ഇന്‍സ്പെക്ടര്‍ സ്ഥിരീകരിച്ചു. 5,660ലധികം ജയില്‍പ്പുള്ളികളാണ് ഇപ്പോള്‍…

അയര്‍ലണ്ടില്‍ ലേണേഴ്സ് പെര്‍മിറ്റ് പുതുക്കാതെ ‘ഡ്രൈവര്‍മാരായി’ തുടരേണ്ട…

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ ലേണേഴ്സ് പെര്‍മിറ്റ് പുതുക്കാതെ 'ഡ്രൈവര്‍മാരായി' തുടരുന്നതിന് സര്‍ക്കാര്‍ തടയിടുന്നു.പുതിയ വ്യവസ്ഥയനുസരിച്ച് നാല് വര്‍ഷത്തില്‍ കൂടുതല്‍ ലേണര്‍ പെര്‍മിറ്റിന് സാധുതയുണ്ടാവില്ല. പെര്‍മിറ്റ്…