head1
head3

കത്തീഡ്രല്‍ ആസ്ഥാനമില്ലാതെ ഡബ്ലിനിലെ കത്തോലിക്കാ സഭ :ലെയോ മാർപാപ്പ ഇടപെട്ടേക്കും

ഡബ്ലിന്‍ :ദീര്‍ഘകാലമായി പരിഹരിക്കാതെ അവശേഷിക്കുന്ന ഡബ്ലിന്‍ അതിരൂപതയ്ക്ക് ഒരു കത്തീഡ്രല്‍ ആസ്ഥാനമെന്ന പ്രശ്നത്തില്‍ ലിയോ മാര്‍പ്പാപ്പയുടെ ഇടപെടലുണ്ടാകുമോയെന്നാണ് അയര്‍ലണ്ടിലെ കത്തോലിക്കാ സഭാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. റിഫോര്‍മേഷനെ…

ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം; സ്ഥിരീകരിച്ച് ഡല്‍ഹി പൊലീസ്

ഡല്‍ഹി ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആസൂത്രണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് സൂചന. ഇയാളുടെ ചിത്രമടക്കം പുറത്ത് വന്നിട്ടുണ്ട്. ഉമര്‍…

കനത്ത മഴ : എട്ട് കൗണ്ടികളില്‍ ജാഗ്രതാ മുന്നറിയിപ്പ്

ഡബ്ലിന്‍ :കനത്ത മഴയെ മുന്‍നിര്‍ത്തി മെറ്റ് ഏറാന്‍ രാജ്യത്തെ എട്ട് കൗണ്ടികളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തേ കോര്‍ക്ക്, കെറി കൗണ്ടികള്‍ക്ക് യെല്ലോ അലേര്‍ട്ട് ബാധകമാക്കിയിരുന്നു.ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഉച്ചയ്ക്ക് 2 മണി…

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ കത്തിച്ചു

ലെറ്റർകെന്നി  : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയില്‍ അജ്ഞാതരായ അക്രമികള്‍ മലയാളി കുടുംബത്തിന്റെ കാര്‍ കത്തിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിപ്പോയി. ലിമാവാഡിയിലെ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റില്‍…

ന്യൂഡൽഹിയിൽ സ്ഫോടനം, 13 പേർ  കൊല്ലപ്പെട്ടു 

ന്യൂ ഡൽഹി :  ഇന്ന്  (തിങ്കളാഴ്ച) വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം  പാർക്ക് ചെയ്തിരുന്ന  കാറിലുണ്ടായ  സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ. ഗുരുതരമായ പരിക്കേറ്റ  മുപ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.…

അയര്‍ലണ്ടുകാര്‍ക്ക് ഉറക്കം കുറയുന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്, ചെറുപ്പക്കാരില്‍…

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആളുകള്‍ക്ക് ഉറക്കം കുറയുന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്.ഇവര്‍ ഉറക്കക്കുറവുള്ളവര്‍ മാത്രമല്ല സിഗരറ്റ് ഉപേക്ഷിക്കാന്‍ പാടുപെടുന്നവരുമാണെന്നും ഹെല്‍ത്തി അയര്‍ലന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.യുവതികള്‍ക്കിടയില്‍…

കോഴികളെ തുറന്ന് വിടാന്‍ പാടില്ല, പുതിയ ഉത്തരവിറക്കി ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍ : ഇന്ന് മുതല്‍ രാജ്യത്തെ എല്ലാ ഫാമുകളിലുമുള്ള കോഴികളെയും , മറ്റു പക്ഷികളെയും കൂട്ടിനുള്ളില്‍ തന്നെ അടച്ചിട്ടുവളര്‍ത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കൃഷിവകുപ്പ് കഴിഞ്ഞ ആഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പക്ഷിപ്പനി…

ജനസംഖ്യയ്ക്കനുസൃതമായി അയര്‍ലണ്ടിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ലെന്ന് ധനവകുപ്പ് 

ഡബ്ലിന്‍ : ജനസംഖ്യാ വളര്‍ച്ചയ്ക്കനുസൃതമായി അയര്‍ലണ്ടിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഈ നില തുടര്‍ന്നാല്‍ അയര്‍ലണ്ട് ഇപ്പോള്‍ നല്‍കി വരുന്ന പബ്ലിക് സപ്പോര്‍ട്ട്…

ഇന്ത്യയെ ഇടിച്ചു വീഴ്ത്തി അയര്‍ലണ്ട്, ഇന്റര്‍നാഷണല്‍ ബോക്സിംഗ് പരമ്പര നേടി

ഡബ്ലിന്‍ : ഡബ്ലിന്‍ നടന്ന ഇന്റര്‍നാഷണല്‍ ബോക്സിംഗ് പരമ്പരയില്‍ ഇന്ത്യയെ ഇടിച്ചു വീഴ്ത്തി അയര്‍ലണ്ട് വിജയിച്ചു.ഇന്ത്യയുടെ 10നെതിരെ 26 വിന്നുകളാണ് അയര്‍ലണ്ട് നേടിയത്.രണ്ടാം പാദത്തില്‍ പാരീസ് ഒളിമ്പ്യന്‍മാരായ ജാക്ക് മാര്‍ലി, ജെന്നി ലെഹെയ്ന്‍,…

ഹലാലിറച്ചിക്ക് കന്നുകാലികളെ വാങ്ങി, പണം കൊടുക്കാതെ കബളിപ്പിച്ച മീറ്റ് പ്ലാന്റുടമയെ കേസില്‍ കുടുക്കി…

ഷാനണ്‍ : കന്നുകാലികളെ വാങ്ങിയ ശേഷം പണം നല്‍കാതെ കര്‍ഷകരെ കബളിപ്പിച്ച ഷാനണിലെ ഹലാല്‍ മീറ്റ് പ്ലാന്റുടമയ്ക്കെതിരായ കേസ് കോടതില്‍ വിചാരണ തുടങ്ങി.12 കര്‍ഷകര്‍ക്കായി 5,76,386 യൂറോയാണ് ഇയാള്‍ നല്‍കാനുള്ളത്.കേസ് ഫെബ്രുവരി 20 ലേക്ക് മാറ്റി.അസ്ബ…