അയര്‍ലണ്ടിലെ പുതുക്കിയ കുടിയേറ്റനയം ഉടന്‍, മാറ്റങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം
ഡബ്ലിന്‍ : അയര്‍ലണ്ടിലെ പുതുക്കിയ കുടിയേറ്റനയം പുനഃപരിശോധിച്ച് പുതുക്കുമെന്ന ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരീസ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് രാഷ്ട്രീയവും സാമൂഹികവുമായ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി..
''കുടിയേറ്റ നിരക്ക് ഇപ്പോഴുള്ള നിലയില്‍…

