head3
head1

സര്‍ക്കാരിനെതിരെ മനുഷ്യാകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍; ഹര്‍ജി വൈകാതെ പരിഗണിക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികള്‍ക്ക് ഹൗസിംഗ് അടക്കമുള്ള അവശ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ ലംഘിച്ചുവെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മനുഷ്യാകാശ കമ്മീഷന്‍ സുപ്രീം…

ഐറിഷ് ഐക്യ റഫറണ്ടം നടത്തുന്നതിന് സമയം പ്രഖ്യാപിക്കണമെന്ന് ലേബര്‍ പാര്‍ട്ടി

ലീമെറിക്ക് : ഐക്യ അയര്‍ലണ്ടിനെക്കുറിച്ചുള്ള റഫറണ്ടത്തിന് വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്ന് ഐറിഷ്, ബ്രിട്ടീഷ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ലേബര്‍ നേതാവ് ഇവാന ബാസിക് .ലിമെറിക്കില്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍…

അയര്‍ലണ്ടിലേയ്ക്ക് ബസ് ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സര്‍ക്കാര്‍ നിയന്ത്രിത പൊതുഗതാഗത സര്‍വ്വീസുകളില്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ബസ് ഏറാനും ഡബ്ലിന്‍ ബസുമാണ് ഡ്രൈവര്‍മാരെ വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നത്. ഏതെങ്കിലും…

താലയില്‍ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം : രണ്ട് പേര്‍ അറസ്റ്റില്‍

ഡബ്ലിന്‍ : കഴിഞ്ഞ ജൂലൈയില്‍ താലയില്‍ ഇന്ത്യക്കാരനെ വംശീയമായി ആക്രമിച്ച കേസില്‍ രണ്ട് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഒരു 30 വയസ്സുകാരനെയും കൗമാരക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ കസ്റ്റഡിയിലാണ്. ജൂലൈ 19ന് ഡബ്ലിന്‍ 24ലെ കില്‍നാമനാഗിലെ…

അയര്‍ലണ്ടിലുടനീളം , കൊടിയ നാശമുണ്ടാക്കി ക്ലോഡിയ കൊടുങ്കാറ്റ് …മഴ തുടരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ തീരദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ക്ലോഡിയ കൊടുങ്കാറ്റ് കൊടിയ നാശമുണ്ടാക്കി.നൂറുകണക്കിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി മുടങ്ങി.തകരാര്‍ പരിഹരിക്കാന്‍ ഇ എസ് ബി ജീവനക്കാര്‍ ഓടിനടക്കുകയാണ്.വൈദ്യുതി…

നൂറ്റാണ്ടുകള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രല്‍ യാഥാര്‍ത്ഥ്യമായി

ഡബ്ലിന്‍ : നൂറ്റാണ്ടുകള്‍ പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രല്‍ യാഥാര്‍ത്ഥ്യമായി.മാര്‍ല്‍ബറോ സ്ട്രീറ്റിലെ പ്രോ-കത്തീഡ്രല്‍ ഇനി മുതല്‍ സെന്റ് മേരീസ് കത്തീഡ്രല്‍ എന്നാകും അറിയപ്പെടുക. ലിയോ മാര്‍പ്പാപ്പയാണ് 500…

ലെറ്റര്‍ കെന്നിയ്ക്ക് പുതിയ ബിഷപ്പ് , നൈല്‍ കോളി ബിഷപ്പായി ചുമതലയേൽക്കും

ലെറ്റര്‍ കെന്നി: റാഫോയിലെ പുതിയ ബിഷപ്പായി ബിഷപ്പ് നിയാല്‍ കോളി(62)നെ ലിയോ മാര്‍പ്പാപ്പ നിയമിച്ചു.മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം  ലിയോ മാര്‍പ്പാപ്പ ആദ്യമായി നടത്തുന്ന ഐറിഷ് നിയമനമാണിത്. ലെറ്റര്‍കെന്നിയിലെ സെന്റ് യൂനന്‍സ്…

അയര്‍ലണ്ടില്‍ പെരുമഴക്കാലം ,ഡബ്ലിന്‍, വെക്സ്ഫോര്‍ഡ്, വിക്ലോ കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെരുമഴ പെയ്യുന്ന ദിവസങ്ങളായിരിക്കും വാരാന്ത്യത്തിലെന്ന് തുടർച്ചയായ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം.രാജ്യത്തെ ഡബ്ലിന്‍, വെക്സ്ഫോര്‍ഡ്, വിക്ലോ കൗണ്ടികളില്‍ ഇന്ന് മെറ്റ് ഏറാന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…

പദ്ധതികള്‍ക്ക് പഞ്ഞമില്ല: പഴയ ഭവന പദ്ധതികള്‍ക്കെന്ത് പറ്റി?

ഡബ്ലിന്‍ : ഭവനമേഖലയില്‍ സര്‍ക്കാര്‍ മാറി മാറി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പഴയ കാല സ്‌കീമുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വിലയിരുത്തുന്നത് കൗതുകകരമാകും.12 വര്‍ഷത്തിനിടയില്‍ നാല് പദ്ധതികള്‍ക്കാണ് അയര്‍ലണ്ട് സാക്ഷിയായത്.എന്നാല്‍…

അയര്‍ലണ്ടില്‍ മൂന്നുലക്ഷം വീടുകള്‍ പണിയും ,പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 2030ഓടെ മൂന്നുലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍.ഈ പദ്ധതി പ്രകാരം, രാജ്യത്ത് 72,000 സോഷ്യല്‍ ഹോമുകളും വിതരണം ചെയ്യും. വാര്‍ഷിക ടാര്‍ഗറ്റുകള്‍ വ്യക്തമാക്കാതെയാണ് 'ഡെലിവറിംഗ് ഹോംസ്,…