head3
head1

അയര്‍ലണ്ട് ഇന്ത്യക്കൊപ്പം : ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക ഗാര്‍ഡാ യൂണിറ്റ് പ്രവര്‍ത്തനം…

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അയര്‍ലണ്ട് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഇന്ത്യയിലെ ഐറിഷ് അംബാസഡര്‍ കെവിന്‍ കെല്ലി.അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഭീകരതയ്ക്ക്…

അയര്‍ലണ്ടിന് 8,000 വിദേശ തൊഴിലാളികളെ വേണം : ഡബ്ലിന്റെ സ്വപ്നപദ്ധതി നിർമ്മാണം ഉടൻ

ഡബ്ലിന്‍ : ഡബ്ലിന്‍ മെട്രോലിങ്കിന്റെ നിര്‍മ്മാണത്തിന് 8,000 തൊഴിലാളികളുടെയും വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും സേവനം ആവശ്യമായി വരുമെന്ന് പാര്‍ലമെന്ററി  ഗതാഗത കമ്മിറ്റിയില്‍ വെളിപ്പെടുത്തല്‍.തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി…

അയര്‍ലണ്ടിന്റെ കയറ്റുമതിയില്‍ 6.2 ബില്യണിലധികം യൂറോയുടെ വര്‍ദ്ധനവ്

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സെപ്തംബറിലെ കയറ്റുമതിയില്‍ 6.2 ബില്യണിലധികം യൂറോയുടെ വര്‍ദ്ധനവുണ്ടായെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍.കയറ്റുമതി 28% വര്‍ദ്ധിച്ച് 28.5 ബില്യണിലെത്തി.കയറ്റുമതിയുടെ…

മൈനസ് മൂന്നിലേയ്ക്ക് അയര്‍ലണ്ട് , മറക്കരുത് ആരോഗ്യ പ്രതിരോധ മാര്‍ഗങ്ങള്‍

ഡബ്ലിന്‍: ഇന്ന് മുതല്‍ രാജ്യത്തുടനീളം താപനില കുത്തനെ താഴ്ന്നുവരുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി. അര്‍ക്ടിക് കാറ്റിന്റെ ശീതസ്പര്‍ശം ദേശം മുഴുവന്‍ വ്യാപിക്കുന്നതോടെ , വരാനിരിക്കുന്ന രാത്രികളില്‍ സ്‌നോയും മൂടല്‍മഞ്ഞും രാജ്യത്ത്…

പുതിയ ഗാര്‍ഡകളില്‍ 51 വയസ്സുകാരനും മാധ്യമ പ്രവര്‍ത്തകരായ വനിതകളും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ രാഷ്ട്രീയ തീവ്രവാദവും ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണെന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി. ടെമ്പിള്‍മോറിലെ ഗാര്‍ഡാ കോളേജില്‍ 194 ഗാര്‍ഡായികളുടെയും 17 റിസര്‍വ്വ് ഗാര്‍ഡകളുടെയും ബിരുദദാന ചടങ്ങില്‍…

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് സ്ഥാനത്യാഗം ചെയ്യേണ്ടി വരുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍

ഡബ്ലിന്‍: ഫിന ഫാളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന കലാപ തുടര്‍ച്ചയില്‍ പാര്‍ട്ടി ലീഡര്‍ മീഹോള്‍ മാര്‍ട്ടിന്റെ പുറത്തേയ്ക്കുള്ള വഴി തുറക്കുമെന്ന് സൂചന.പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്നങ്ങളും രക്തച്ചൊരിച്ചിലുകളും…

ഡൺണ്ടോൽക്കിൽ  അഞ്ച് യുവ സുഹൃത്തുക്കളുടെ ജീവനെടുത്ത ദാരുണ അപകടം: അന്വേഷണം തുടരുന്നു

>ദ്രോഗഡ (ലൂത്ത്): ലൂത്തിലെ ഡണ്ടാല്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ അഞ്ച് യുവ സുഹൃത്തുക്കള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇവരുടെ നില ഗുരുതരമല്ല.ഗിബ്‌സ്ടൗണിലെ ആര്‍ഡീ റോഡില്‍ കഴിഞ്ഞ രാത്രി 9 മണിക്കാണ് അപകടം.ഇവര്‍…

ജീവിതച്ചെലവ് പ്രതിസന്ധിക്കെതിരെ മുന്നറിയിപ്പ് നല്‍കി സിപ്ടു സമ്മേളനം

ഡബ്ലിന്‍ : ജീവിതച്ചെലവ് പ്രതിസന്ധി വ്യാവസായിക മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ സിപ്ടുവിന്റെ മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധി തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയാണെന്ന് ഇന്‍കമിംഗ് ജനറല്‍…

ടിപ്പററി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പ്രതിഷ്ഠാ പെരുന്നാളും സഹദാഭക്ത സംഗമവും നവംബര്‍ 22,23 തിയതികളില്‍

ടിപ്പററി : അയര്‍ലണ്ടിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ സഭയ്ക്കായി 2024ല്‍ വാങ്ങി ഇദംപ്രഥമമായി വിശുദ്ധ മൂറോന്‍ കൂദാശ നിര്‍വഹിക്കപ്പെട്ട ടിപ്പററി സെന്റ് കുരിയാക്കോസ്…

അടുത്തെത്തി, സ്നോയും ഐസും , അയര്‍ലണ്ടില്‍ താപനില കുറയുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്നോയും ഐസും നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നീരീക്ഷകര്‍.സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യത്ത് കാര്യമായ തോതില്‍ മഞ്ഞും സ്നോയുമെത്താറുള്ളത്.എന്നാല്‍ ഇക്കുറി അത് നേരത്തേയെത്തും.നവംബര്‍ 19,20…