അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ ബിജു വറവുങ്കൽ അന്തരിച്ചു
വെക്സ് ഫോർഡ് : അയർലണ്ടിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖനും, വെക്സ് ഫോർഡ് എന്നിസ് കോർത്തിയിലെ ഹോളിഗ്രെയിൽ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കൽ (53) അന്തരിച്ചു.
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ്.
ഇന്ന്…

