വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ഫെറിബാങ്കിലുള്ള ജെറി ജോസഫിന്റെ പിതാവ് പി കെ ജോസഫ് പുത്തന്‍പുരയില്‍ (85) നിര്യാതനായി.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എടത്വാ ,പച്ച,ലൂര്‍ദ് മാതാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.
വാട്ടര്‍ഫോര്‍ഡ് സെന്‍മേരിസ് സീറോ മലബാര്‍ ഇടവകാംഗമായ ജെറിയും ഭാര്യ പ്രിന്‍സിയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വാട്ടര്‍ഫോര്‍ഡിലെ ജീവനക്കാരാണ്.
ഭാര്യ – ത്രേസ്യാമ്മ ജോസഫ്
മക്കള്‍
ലിജി പോള്‍, കോട്ടയം
മായ വിന്‍സെന്റ്,യുഎസ്
സിറില്‍ ജോസഫ്, സൗദി അറേബ്യ
ജെറി ജോസഫ്, അയര്‍ലന്‍ഡ്.
മരുമക്കള്‍
പോള്‍ കുര്യന്‍, കോട്ടയം
വിന്‍സന്റ്, യുഎസ്
നിഷ സിറില്‍,ചേര്‍ത്തല
പ്രിന്‍സി ജെറി, അയര്‍ലണ്ട്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.